Sunday, July 12, 2026

ശോശക്കുട്ടി (89)

കോ​ത​മം​ഗ​ലം:വാ​യ​ന​ശാ​ല​പ്പ​ടി ക​ട്ട​ങ്ങ​നാ​യി​ൽ പ​രേ​ത​നാ​യ പൈ​ലി വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ശോ​ശ​ക്കു​ട്ടി (89) നി​ര്യാ​ത​യാ​യി. ക​റു​ക​ടം മ​ട​ത്തി​ക്കു​ടി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്.മ​ക്ക​ൾ: ബേ​ബി വ​ർ​ഗീ​സ് (റി​ട്ട. ഡെ​വ​ല​പ്​​മെ​ന്‍റ്​ ഓ​ഫി​സ​ർ, ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സ് ക​മ്പ​നി, കോ​ത​മം​ഗ​ലം), റോ​യി വ​ർ​ഗീ​സ്, കെ.​വി. തോ​മ​സ് (റി​ട്ട. താ​ഹ​സി​ൽ​ദാ​ർ, ആ​ലു​വ), വ​ത്സ വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: ഷെ​ല്ലി ബേ​ബി ചെ​റു​ക​ര പൈ​ങ്ങോ​ട്ടൂ​ർ, മോ​ളി റോ​യി നാ​ര​കാ​തു​കു​ടി വാ​ടാ​ട്ടു​പാ​റ, ഗ്രേ​സി തോ​മ​സ് ത​ണ്ണി​ക്കോ​ട്ട്​ വേ​ങ്ങൂ​ർ, ബാ​ബു ക​രി​മാം​കു​ളം, തി​രു​വാ​ങ്കു​ളം. സം​സ്കാ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​മാ​ർ​ത്തോ​മ ചെ​റി​യ​പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.