തൃപ്പൂണിത്തുറ: തെക്കുംഭാഗം തറമേക്കാവ് കിണർ ജങ്ഷൻ ചിത്രാനഗർ ശ്രീമുരുകാലയത്തിൽ, റിട്ട. സി.ആർ.പി.എഫ്. ഉദ്യോഗസ്ഥൻ ശബരി ഗിരിദാസ് (77) നിര്യാതനായി. ഭാര്യ: വി. സുശീല (റിട്ട.ഹെഡ് നഴ്സ്). മക്കൾ: ബിന്ദു ദാസ്, ഉണ്ണികൃഷ്ണൻ.മരുമക്കൾ: ഡി. അർജുനൻ (തൃപ്പൂണിത്തുറ നഗരസഭ കൗൺസിലർ), അനിത. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.






























