Sunday, July 12, 2026

വ​ർ​ഗീ​സ് (79)

കൊ​ച്ചി: എ​റ​ണാ​കു​ളം പ​ന​മ്പി​ള്ളി ന​ഗ​ർ എ.​വി.​ടി റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ട​പ്പ​ള്ളി വീ​ട്ടി​ൽ എ.​ടി. വ​ർ​ഗീ​സ് (79) നി​ര്യാ​ത​നാ​യി.മ​ക്ക​ൾ: എ.​വി. തോ​മ​സ് (പ്രൂ​ഡ​ൻ​റ് ടെ​ക്നോ​ള​ജീ​സ്), സു​നി​ത (യു.​എ​സ്.​എ). മ​രു​മ​ക്ക​ൾ: മെ​യ്മോ​ൾ (എ​സ്.​സി.​എം.​എ​സ്), സ​ന്തോ​ഷ് ജോ​ർ​ജ് (യു.​എ​സ്.​എ).

സം​സ്കാ​രം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ നാ​ലി​ന്​ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക്കു​ശേ​ഷം എ​ളം​കു​ളം ലി​റ്റി​ൽ​ഫ്ല​വ​ർ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.