മല്ലപ്പള്ളി: എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ സുരമ്യ നിവാസ് പാലത്തിങ്കൽ തെക്കേതിൽ വർഗീസ് ടി. ജോർജ് (രാജൻ -79) നിര്യാതനായി.ഭാര്യ: കുഴൽമന്ദം മാമ്മൂട്ടിൽ പരേതയായ എം.കെ. വിമല (റിട്ട. അധ്യാപിക എ.എൽ.പി സ്കൂൾ, പൊന്നാനി). മക്കൾ: ഡോ. സുധ ടി. വർഗീസ് (കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി മല്ലപ്പള്ളി), ഡോ. രജിത ടി. വർഗീസ് (മെഡിക്കൽ ഓഫിസർ ഗവ. ആയുർവേദ ഡിസ്പെൻസറി വള്ളംകുളം).






























