Sunday, July 12, 2026

വി.​ജെ. ജോ​സ​ഫ് (96)

ചേ​ർ​ത്ത​ല:ചേ​ർ​ത്ത​ല വി.​ജെ. ജോ​സ​ഫ് ജ്വ​ല്ല​റി സ്ഥാ​പ​ക​ൻ വ​ന്ന്യം​പ​റ​മ്പി​ൽ വി.​ജെ. ജോ​സ​ഫ് (അ​പ്പ​ച്ച​ൻ -96) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി​ക്കു​ട്ടി. മ​ക്ക​ൾ: റാ​ണി ഫ്രാ​ൻ​സി​സ്, ജോ​ളി ജോ​സ​ഫ്, ടോ​മി ജോ​സ​ഫ്, സാ​ലി ചാ​ക്കോ, ബീ​ന ജോ​സ​ഫ്, ബെ​റ്റി ആ​ന്റോ. മ​രു​മ​ക്ക​ൾ: ട്രീ​സ (ഒ​ല്ലൂ​ർ), മീ​ന ടോ​മി (മ​ണ​ലൂ​ർ), കെ.​സി. ചാ​ക്കോ (ആ​ലു​വ), ‍ഡോ. ​ജോ​സ​ഫ് ചാ​ക്കോ (യു.​കെ), ഡോ. ​ആ​ന്റോ ജോ​സ​ഫ് (കോ​ഴി​ക്കോ​ട്), പ​രേ​ത​നാ​യ പി.​ജെ. ഫ്രാ​ന്‍സീ​സ്

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.