Sunday, July 12, 2026

കോ​ത​മം​ഗ​ലം: എം.​ജി സ​ർ​വ​ക​ലാ​ശാ​ല റി​ട്ട. അ​ത്​​ല​റ്റി​ക് കോ​ച്ച് കോ​ത​മം​ഗ​ലം പ​ള്ളി​പ്പ​റ​മ്പി​ൽ പി.​വി. വി​ൽ​സ​ൺ (വെ​ൽ​സി -73) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​രി​മ​ണ്ണൂ​ർ പ​റ​യ​ന്നി​ലം പി.​ഡി. ഏ​ലി​യാ​മ്മ (റി​ട്ട. അ​ധ്യാ​പി​ക, ഗ​വ. ഹൈ​സ്‌​കൂ​ൾ, കു​റി​ച്ചി). മ​ക​ൻ: എ​ബി​ൻ വി​ൽ​സ​ൺ (കാ​യി​കാ​ധ്യാ​പ​ക​ൻ, ന്യൂ​മാ​ൻ കോ​ള​ജ്, തൊ​ടു​പു​ഴ). മ​രു​മ​ക​ൾ: അ​നു ജോ​സി ജോ​യി വ​ട​ക്കേ​ക്ക​ര മൂ​വാ​റ്റു​പു​ഴ (കോ​മേ​ഴ്‌​സ് അ​ധ്യാ​പി​ക, നി​ർ​മ​ല കോ​ള​ജ് മൂ​വാ​റ്റു​പു​ഴ). സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് കോ​ത​മം​ഗ​ലം സെ​ന്റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.