കലൂർ: കൊമരോത് ലെയിനിൽ താമസിക്കുന്ന ഊലിക്കരയിൽ ഡോ. സാദിഖ് ഹസ്സന്റെ (ആലുവ പറമ്പയം) ഭാര്യ ലുബ്ന സാദിഖ് (63) നിര്യാതയായി. എറണാകുളം ആലിംഗപ്പറമ്പിൽ പരേതനായ എ.എം. റഷീദിന്റെ (എ.എസ്. ബാവ) മകളാണ്. മക്കൾ: ഫാത്തിമ സാദിഖ് ഹസ്സൻ, റാഷിദ് സാദിഖ് ഹസ്സൻ (അബൂദബി). മരുമക്കൾ: റൂഫിൻ അലി ഖാൻ (ബിസിനസ്), അസ്ന കരീം. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് ആലുവ പറമ്പയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.






























