പെരിന്തൽമണ്ണ: ഒലിങ്കരയിലെ മംഗലശ്ശേരി ജോയിയുടെ ഭാര്യ ലീലാമ്മ (67) നിര്യാതയായി. മക്കൾ: ലിജോ, ജിയോ, ജിംന. മരുമക്കൾ: നിഷ (പരിയാപുരം), സ്വപ്ന (വെറ്റിലപ്പാറ), ജിത്തു (കരുവഞ്ചാൽ). സംസ്കാരം ശനിയാഴ്ച രാവിലെ 9.30 ന് പെരിന്തൽമണ്ണ അൽഫോൻസാ ദേവാലയ സെമിത്തേരിയിൽ.