Sunday, July 12, 2026

റോസി ജോസഫ് (73)

പ​ന​ങ്ങാ​ട്:കു​മ്പ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും കോ​ൺ​ഗ്ര​സ്‌ കു​മ്പ​ളം മ​ണ്ഡ​ലം പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന പ​രേ​ത​നാ​യ ചേ​പ്പ​നം അ​റ​യ്ക്ക​ൽ എ.​ജെ. ജോ​സ​ഫ് മാ​സ്റ്റ​റു​ടെ ഭാ​ര്യ, എ​റ​ണാ​കു​ളം സെ​ന്റ് മേ​രി​സ് സ്കൂ​ൾ മു​ൻ അ​ധ്യാ​പി​ക റോ​സി ജോ​സ​ഫ് (73) നി​ര്യാ​ത​യാ​യി.ചാ​ത്ത​മ്മ ആ​ഞ്ഞി​ലി​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജെ​യ്സ​ൺ ജോ​സ​ഫ് (ഐ.​ടി, അ​യ​ർ​ല​ണ്ട്), ജ​യ​ൻ ജോ​സ​ഫ് (അ​സോ. വൈ​സ്. പ്ര​സി​ഡ​ൻ​റ്, അ​ക്ബ​ർ ഹോ​ളി​ഡേ​ഴ്സ്), ജ​യ്ബി​ൻ ജോ​സ​ഫ് (യു.​എ​സ്.​ടി. ഗ്ലോ​ബ​ൽ, ഇ​ൻ​ഫോ പാ​ർ​ക്ക്).മ​രു​മ​ക്ക​ൾ: അ​നു ട്രീ​സ, നീ​നു സാ​റ തോ​മ​സ്, ജി​സ്മോ​ൾ ജോ​യ്. സം​സ്കാ​രം ശ​നി​യാ​ഴ്ച്ച വൈ​കി​ട്ട് നാ​ലി​ന് ചാ​ത്ത​മ്മ നി​ത്യ​സ​ഹാ​യ മാ​താ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.