Sunday, July 12, 2026

റോ​സ​മ്മ (76)

തു​രു​ത്തി: നെ​ടും​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ എ​ന്‍.​ടി. ജോ​ബി​ന്‍റെ (കു​ഞ്ഞ​ച്ചി-​മു​ന്‍ വാ​ഴ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍, റി​ട്ട. തു​രു​ത്തി സ​ര്‍വി​സ് കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്ക്) ഭാ​ര്യ റോ​സ​മ്മ (റി​ട്ട. സൂ​പ്ര​ണ്ട് ച​ങ്ങ​നാ​ശ്ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജ്, ലി​ല്ലി​ക്കു​ട്ടി -76) നി​ര്യാ​ത​യാ​യി. ച​ങ്ങ​നാ​ശ്ശേ​രി താ​ഴ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: സ്വ​പ്നാ​മ്മ (യു.​എ​സ്.​എ), സോ​ളി. മ​രു​മ​ക്ക​ള്‍: സ​ക്ക​റി​യ (യു.​എ​സ്.​എ), ബി​നു.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.