അങ്കമാലി: മൂക്കന്നൂർ അറക്കൽവീട്ടിൽ എ.ജെ. റോയി (49) നിര്യാതനായി. സിയാൽ ടാക്സി ഓണറാണ്. ഭാര്യ: ഞാലൂക്കര കോറാട്ടുകുടി കുടുംബാംഗം ഷിജി (വെണ്ടർ അങ്കമാലി). മക്കൾ: ജിത്തു (ഡിസ്റ്റ്, അങ്കമാലി), ജീനു (അനിത വിദ്യാലയം താന്നിപ്പുഴ). സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് ആഴകം സെന്റ് മേരീസ് ഹെർമോൻ പള്ളി സെമിത്തേരിയിൽ.






























