പൊൻകുന്നം:ചിറ്റടി വൃന്ദാവനത്തിൽ പരേതനായ പി.ചന്ദ്രശേഖരൻ നായരുടെ (ചെറുമല കുടുംബം) ഭാര്യ പി. രാധമ്മ (92) നിര്യാതയായി. പൊൻകുന്നം പുന്നാം പറമ്പിൽ പരമേശ്വരൻ പിള്ളയുടെ മകളാണ് .മക്കൾ: സി.ലേഖാ റാണി ( റിട്ട. പ്രഫസർ , അഗ്രിക്കൾച്ചറൽ യൂനിവേഴ്സിറ്റി, തിരുവനന്തപുരം) സി. ബിന്ദു ശേഖർ( റിട്ട. അധ്യാപിക, ഭാവൻസ് വിദ്യാ മന്ദിർ, ഇളമക്കര), സി. മായാ റാണി (ഡെവ. ഓഫീസർ, എൽ.ഐ.സി, മുണ്ടക്കയം ബ്രാഞ്ച്). മരുമക്കൾ: ജയശങ്കർ .എം ( സി.ഇ.ഒ തലാബ് ഗ്രൂപ്പ്, ഖത്തർ), പ്രദീപ് കുമാർ (മുൻ ഏ.ജി.എം, ഫെഡറൽ ബാങ്ക്), ബിനോയ്.എൻ( അസി. മാനേജർ, കെ.എസ്






























