പറവൂർ: താമരക്കുളം റോഡ് ലക്ഷ്മി നിവാസിൽ പരേതനായ ഡോ. കെ. രാജപ്പന്റെ (റിട്ട. സീനിയർ മെഡിക്കൽ ഓഫിസർ) മകൻ രാജേഷ് (53) നിര്യാതനായി. മാതാവ്: പരേതയായ കുഞ്ഞുലക്ഷ്മി (റിട്ട. അധ്യാപിക). സഹേദരങ്ങൾ: രതീഷ് (റിട്ട. എ.എസ്.ഐ), രമേഷ് (റിട്ട. എ.എസ്.ഐ), രാജലക്ഷ്മി (ഫോറസ്റ്റ് ഓഫിസ്, ഇടപ്പള്ളി).






























