ആലുവ:യു.സി കോളജ് കടുപ്പാടം അഞ്ചരയിൽ വീട്ടിൽ എ.ജെ. യോഹന്നാൻ (തമ്പി, റിട്ട. എ.എസ്.ഐ ആലുവ -76) നിര്യാതനായി. ഭാര്യ: കുഞ്ഞുകുഞ്ഞമ്മ. മക്കൾ: അഞ്ജു, മഞ്ജു, റിഞ്ജു. മരുമക്കൾ: സാബു, വിവ, മനു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ആലുവ യു.സി കോളജ് ഹോളി ട്രിനിറ്റി സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.






























