ചങ്ങനാശേരി:ഐ.സി.ഒ. ജങ്ഷൻ തിരുവിതാംകോട്ടിൽ യാസീൻ മുഹമ്മദ് (74) നിര്യാതനായി. ഷാ എന്‍റപ്രൈസസ് ചെയർമാൻ എച്ച്..മുസമ്മിൽഹാജിയുടെ സഹോദരനാണ്. ഭാര്യമാർ: ബീമാ യാസീൻ, പരേതയായ സുബൈദ. മക്കൾ: ഷാഫിയാസീൻ (സുബി ഗോൾഡ്, എറണാകുളം), താഹായാസീൻ(ദുബൈ), വാഹിദാ അൻസാരി (ദുബൈ), സുബൈദാസീൻ (ചങ്ങനാശേരി). മരുമക്കൾ: ഷാമില, ഷമീന, അൻസാരി, ഷിബിൻ.






























