അങ്കമാലി: പീച്ചാനിക്കാട് ആലുക്കൽ വീട്ടിൽ കെ.എസ്.ഇ.ബി. റിട്ട. എൻജിനീയർ എ.എം. യാക്കോബ് (80)നിര്യാതനായി. ഭാര്യ: ചേലാട് മറ്റമനയിൽ കുടുംബാംഗം സൂസൻ വർഗീസ് (റിട്ട. കെ.എസ്.ഇ.ബി.). മക്കൾ: ജീന, ജിഷ(അധ്യാപിക, അങ്കമാലി വിശ്വജ്യോതി സ്കൂൾ), ജീപ (ബഹ്റൈൻ). മരുമക്കൾ: എൽദോ, സോജൻ (സിയാൽ), ഷാജ് (ബഹ്റൈൻ). സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് പീച്ചാനിക്കാട് സെൻറ് ജോർജ് താബോർ പള്ളി സെമിത്തേരിയിൽ.






























