Sunday, July 12, 2026

മൈ​മൂ​ന​ത്ത് (58)

പൂ​ച്ചാ​ക്ക​ൽ: പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് 17ാം വാ​ർ​ഡ് ആ​ന്ന​ല​ത്തോ​ട് തൗ​ഫീ​ഖ് മ​ൻ​സി​ൽ മു​ഹ​മ്മ​ദ് കു​ഞ്ഞി​ന്‍റെ (മ​മ്മി) ഭാ​ര്യ മൈ​മൂ​ന​ത്ത് (58) നി​ര്യാ​ത​യാ​യി. വ​ടു​ത​ല പൂ​ക്കാ​ട്ടു​വെ​ളി ​ പ​രേ​ത​നാ​യ ബാ​വോ​യു​ടെ മ​ക​ളാ​ണ്. മ​ക്ക​ൾ: മു​നീ​റ​ത്ത്, മു​ഹ്സി​ന​ത്ത്. മ​രു​മ​ക്ക​ൾ: അ​ൻ​സാ​ർ (അ​ധ്യാ​പ​ക​ൻ, സെ​ന്‍റ്​ മൈ​ക്കി​ൾ​സ് യു.​പി സ്കൂ​ൾ, മ​ര​ട്), നി​ഷാ​ദ്. ഖ​ബ​റ​ട​ക്കം ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തി​ന് മ​ണ​പ്പു​റം മു​സ്​​ലിം ജ​മാ​അ​ത്ത് പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.