മൂവാറ്റുപുഴ: കാരക്കുന്നം തെങ്ങുംപിള്ളിതോട്ടത്തിൽപൈലി കുരുവിളയുടെ ഭാര്യ മേരി കുരുവിള (82) നിര്യാതയായി. മക്കൾ: വിത്സൺ, സാജു, ബിജു. മരുമക്കൾ: റെജി, ബിന്ദു, ബിൻസി. സംസ്കാരം തിങ്കളാഴ്ച്ച ഒന്നിന് കാരക്കുന്നം വിശുദ്ധ മർത്തമറിയം യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ.






























