Sunday, July 12, 2026

കാലടി:തളിൻഫുഡ്സ് ഉടമ കാഞ്ഞൂർ പടിഞ്ഞാറുംഭാഗം കോഴിക്കാടൻപടി തളിയൻ മേരി (77) നിര്യാതയായി. ഭർത്താവ് ജോസഫ് (പാപ്പച്ചൻ). മക്കൾ : ബീന, സിസ്റ്റർ ഷീന (എ.എസ്.എം.ഐ സൗത്ത് ആഫിക്ക),ബൈജു, ഷൈജു ( ഇരുവരും ബിസിനസ്സ് കൊച്ചിൻ എയർപോർട്ട് നെടുമ്പാശ്ശേരി). മരുമക്കൾ: കാഞ്ഞൂർ കോഴിക്കാടൻ ലിജി (അറ്റ്ലാന്‍റാ ചൂരിദാർ അങ്കമാലി), കോടനാട് കിടങ്ങേൻ റോസിലി, നിറികോട് കൈതാരൻ പരേതനായ കുഞ്ഞുകുഞ്ഞ്.സംസ്കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് കാഞ്ഞൂർ സെൻറ് മേരീസ് ഫൊറോന പള്ളിസെമിത്തേരിയിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.