കൂത്താട്ടുകുളം:ഇടയാർ മുളഞ്ഞനാമറ്റത്തിൽ എം.എം. കുര്യാക്കോസിന്റെ ഭാര്യ മേരി (മോളി -65) നിര്യാതയായി. കാരിമറ്റം കൊളപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: അമൽ, ആർലിൻ. മരുമക്കൾ: അമല കാഞ്ഞിരത്തിങ്കൽ, ഫാ. ജെബിൻ പള്ളത്ത്ശ്ശേരിൽ പാണംപാടി.സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ഇടയാർ സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.






























