കോതമംഗലം:പിണ്ടിമന പരേതനായ കൂരാപ്പിള്ളിൽ വർക്കി ഉലഹന്നാന്റെ (ഓനച്ചൻ) ഭാര്യ മേരി ഉലഹന്നാൻ (82) നിര്യാതയായി.
മക്കൾ: ആനി, ലിസി, ജയ്മോള്‍, ഐബി. മരുമക്കൾ: ബാബു ജോൺ ചീരകതോട്ടത്തിൽ ചാത്തമറ്റം, പരേതനായ കെ.വി. തങ്കച്ചൻ കൂത്തമറ്റത്തിൽ പുതുപ്പാടി, ബിജു ജോസഫ് കോച്ചാടത്തിൽ കീരംപാറ, ഫാ.എൽദോ (ബെസ്സി) കൗങ്ങുംപിള്ളിൽ (ഇസ്രയേൽ) കുളങ്ങാട്ടുകുഴി.
സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കൗങ്ങുംപിള്ളിൽ ഫാ.എൽദോയുടെ ഭവനത്തിലെ ശുശ്രൂഷക്കുശേഷം ചേലാട് സെൻറ് സ്റ്റീഫൻസ് ബെസ് അനിയ വലിയ പള്ളി സെമിത്തേരിയിൽ.






























