അമ്പലപ്പുഴ: തകഴി തെന്നടി മറ്റത്തിൽച്ചിറ മേരിക്കുട്ടി വർഗീസ് (87) നിര്യാതയായി. മക്കൾ: തങ്കച്ചൻ, ബേബി, ഷേർളി. മരുമക്കൾ: പുഷ്പമ്മ, ജോജി, കുഞ്ഞുമോൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30 ന് തെന്നടി സെൻറ് റീത്താസ് പള്ളി സെമിത്തേരിയിൽ.





























