Sunday, July 12, 2026

മു​ഹ​മ്മ​ദ് (81)

ആ​ലു​വ: കൊ​ടി​കു​ത്തു​മ​ല ചി​റ​തൈ​ക്കാ​വി​ന് സ​മീ​പം ഇ​റ​ക്ക​ത്തു​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് (81) നി​ര്യാ​ത​നാ​യി. എ​ൻ.​എ.​ഡി മു​ൻ ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ൾ: അ​ബ്ദു​ൽ ക​രീം, ഷം​സു. മ​രു​മ​ക്ക​ൾ: ഷാ​ജി​ത, ഖ​ദീ​ജ. ഖ​ബ​റ​ട​ക്കം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.15ന് ​കൊ​ടി​കു​ത്തു​മ​ല ജ​മാ​അ​ത്ത് ഖ​ബ​ർ​സ്ഥാ​നി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.