കലൂർ:എളമക്കര പുതുക്കലവട്ടം സ്കൈലൈൻ 24 കാരറ്റിൽ പരേതനായ അബ്ദുല്ലയുടെ മകൻ മുഹമ്മദ് ഷെരീഫ് (66) നിര്യാതനായി. ഭാര്യ: ഷെരീഫ. മക്കൾ: നൗഷാദ്, ഫസീല ഫിറോസ്, ഫൗസൽ, ഷംസീന മുഹ്സിൻ, അബ്ദുൽ ഫഹദ്. മരുമക്കൾ: ഉബൈദ് മുഹ്സിൻ, പരേതനായ ഫിറോസ് നൈന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11.30ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ.






























