കൊച്ചി: എസ്.ആർ.എം റോഡിൽ മഠത്തിങ്ങൽ ഹൗസിൽ മുഹമ്മദ് കാസിം (74) നിര്യാതനായി. ഭാര്യ: ജമീല. മകൾ: സജന. മരുമകൻ: അജീഷ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് എസ്.ആർ.എം റോഡ് തോട്ടത്തുംപടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.






























