മൂവാറ്റുപുഴ: കിഫ്ബി ചീഫ് ഓഡിറ്റർ മൂവാറ്റുപുഴ വെള്ളൂർകുന്നം നാരായണീയത്തിൽ എസ്. മുരളീദാസ് (57) നിര്യാതനായി. സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ നവീകരണത്തിൽ നിർണായക പങ്കുവഹിച്ച മുരളീദാസ് ജോയൻറ് ഡയറക്ടറായി വിരമിച്ചശേഷം കിഫ്ബിയിൽ ചീഫ് ഓഡിറ്ററായി ജോലി ചെയ്യുകയായിരുന്നു. ദേശീയ ഗെയിംസിന്റെ ഓഡിറ്റിങ് ഉൾപ്പെടെ നിർവഹിച്ചിട്ടുണ്ട്. വാഴക്കുളം അഗ്രോ പ്രോസസിങ് കമ്പനി എം.ഡിയായും സേവനം അനുഷ്ഠിച്ചിട്ടു






























