മരട്: ഫാ. ജോർജ് വാകയിൽ റോഡിൽ പരേതനായ പുളിക്കൽ റാഫേലിന്റെ മകൻ പി.ആർ. മാനുവൽ (ഷോയി -44) നിര്യാതനായി. മാതാവ്: മരട് മാമ്പിള്ളി കുടുംബാംഗം ആഗ്നസ്. മകൻ: യാമിൻ (സെന്റ് മേരീസ് യു.പി സ്കൂൾ, മരട്).
സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂത്തേടം സെമിത്തേരി ചാപ്പൽ സെമിത്തേരിയിൽ.






























