കൂത്താട്ടുകുളം: ഇലഞ്ഞി പൊൻകുറ്റി മരിയാലയം ഡയറക്ടർ നാരംവേലിൽ എൻ.വി. മാത്യു (87) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി മുളക്കുളം പെരിയപുരം കുടുംബാംഗം. മക്കൾ: ആൻസി, സിസ്റ്റർ സാൽമരിയ (എം.എസ്.ജെ പോത്താനിക്കാട് ), ശോഭ, കൊച്ചുറാണി, മാജി. മരുമക്കൾ: ബേബിപോൾ മാവിളയിൽ അട്ടപ്പാടി, ജോർഡി ജോൺ തിരുമലച്ചാലിൽ ആവോലി, ആൻഡ്രൂസ് (ഷാജി) അച്ചാരുപറമ്പിൽ എറണാകുളം, സജി പീറ്റർ വട്ടപ്പാറ മുത്തോലപുരം. സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് ഇലഞ്ഞി സെന്റ് പീറ്റർ ആൻഡ് പോൾ ഫൊറോന പള്ളി സെമിത്തേരിയിൽ.





























