Sunday, July 12, 2026

മൂ​വാ​റ്റു​പു​ഴ: കെ.​എ​സ്.​ആ​ർ.​ടി.​സി റി​ട്ട. ജീ​വ​ന​ക്കാ​ര​ൻ വാ​ഴ​ക്കു​ളം ന​മ്പ്യാ​പ​റ​മ്പി​ൽ പ​ള്ള​ത്ത് മാ​ത്യു (കു​ഞ്ഞു​മ്മാ​ൻ-85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​ല്ലൂ​ർ​ക്കാ​ട് അ​റ​യ്ക്ക​ൽ കു​ടും​ബാം​ഗം മേ​രി. മ​ക്ക​ൾ: റീ​ന, മാ​ത്ത​ച്ച​ൻ (കു​വൈ​ത്ത്), റി​ൻ​സി, പോ​ൾ (ഒ​മാ​ൻ). മ​രു​മ​ക്ക​ൾ: ബേ​ബി കൊ​ച്ചു​പ​റ​മ്പി​ൽ ചി​റ്റൂ​ർ, ലി​റ്റി ഉ​റു​മ്പി​ൽ ക​ല്ലൂ​ർ​ക്കാ​ട്, ഷാ​ജു മ​ന​യാ​നി​പ്പു​റ​ത്ത് മാ​ന​ന്ത​വാ​ടി, മോ​ർ​ണി​യ കീ​രം​ചി​റ​യി​ൽ ഉ​പ്പു​തോ​ട്. സം​സ്കാ​രം ബു​ധ​നാ​ഴ്ച വൈ​കി​ട്ട്​ മൂ​ന്നി​ന് വാ​ഴ​ക്കു​ളം സെ​ന്റ് ജോ​ർ​ജ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.