മൂവാറ്റുപുഴ: ഏനാനല്ലൂർ മുട്ടത്ത് മാത്യു മത്തായി (67) നിര്യാതനായി. ഭാര്യ: കല്ലൂർക്കാട് കണ്ണത്തുകുഴിയിൽ കുടുംബാംഗം മേഴ്സി മാത്യു. മക്കൾ: ബിബിൻ മാത്യു, ജിബിൻ മാത്യു. മരുമക്കൾ: റാൻസി മാത്യൂസ് കടവിൽ, ടോജിയ മരിയ മാത്യു മേക്കരശ്ശേരിൽ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് ഏനാനല്ലൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.






























