Sunday, July 12, 2026

മാ​ത്യു ജേ​ക്ക​ബ് (67)

കൊ​ച്ചി:എ​റ​ണാ​കു​ളം നോ​ര്‍ത്ത് ത​റ​യി​ല്‍ മു​ള​ക്കാ​ഞ്ചി​റ പ​രേ​ത​നാ​യ എം.​സി. മാ​ത്യു​വി​ന്റെ മ​ക​ന്‍ മാ​ത്യു ജേ​ക്ക​ബ് (ജെ​ക്കു -67) നി​ര്യാ​ത​നാ​യി. ഭാ​ര്യ: തി​രു​വ​ന്‍വ​ണ്ടൂ​ര്‍ തൈ​ക്കു​റി​ഞ്ഞി​യി​ല്‍ കു​ടും​ബാം​ഗം ലി​ല്ലി​ക്കു​ട്ടി. മ​ക്ക​ള്‍: ജേ​ക്ക​ബ് (സൗ​ദി), ഹി​മ (ദു​ബൈ). മ​രു​മ​ക്ക​ള്‍: അ​നീ​ഷ് വ​ട​വു​പ​റ​മ്പി​ല്‍ റാ​ന്നി, അ​ന്ന മു​ണ്ടോ​ട്ട​ക്ക​ല്‍ റാ​ന്നി. സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30ന്​ ​കോ​ട്ട​യം ചി​ങ്ങ​വ​ന​ത്തെ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ള്‍ക്കു​ശേ​ഷം 11ന്​ ​ചി​ങ്ങ​വ​നം സെ​ന്റ് ജോ​ണ്‍സ് ക്‌​നാ​നാ​യ പു​ത്ത​ന്‍പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.