പറവൂർ: പറവൂർ മാർക്കറ്റ് റോഡിൽ പഞ്ഞിക്കാരൻ വീട്ടിൽ പരേതനായ ബേബിയുടെ ഭാര്യ മറിയാമ്മ (മേരി -91) നിര്യാതയായി. പറവൂർ സെൻറ് പോൾ എൽ.പി സ്കൂൾ, സെന്റ് ജർമൻസ് എൽ.പി സ്കൂൾ എന്നിവടങ്ങളിലെ പ്രധാനാധ്യാപികയായിരുന്നു. മക്കൾ: ബീന (റിട്ട. സെക്രട്ടറി, സർവീസ് സഹകരണ ബാങ്ക്, അയിരൂർ), ടോമി (ബിസിനസ്), മിനി (സെൻറ്. അലോഷ്യസ് ഹൈസ്കൂൾ റിട്ട. അധ്യാപിക), റോയ് (ബിസിനസ്), ജോബി പഞ്ഞിക്കാരൻ (മുനിസിപ്പൽ കൗൺസിലർ, പറവൂർ). മരുമക്കൾ: ആൻറണി കാച്ചപ്പിള്ളി, ലിനി കിഴിമാടൻ, ലൂവീസ് കാച്ചപ്പിള്ളി, ബിറ്റി കുര്യൻ.






























