Sunday, July 12, 2026

മ​റി​യ​ക്കു​ട്ടി (85)

കൂ​ത്താ​ട്ടു​കു​ളം:ഇ​ല​ഞ്ഞി, പെ​രു​മ്പ​ട​വം, പൊ​ലി​യ​പ്രാ​യി​ൽ ചെ​റി​യാ​ന്റെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി (85) നി​ര്യാ​ത​യാ​യി. കി​ഴ​ക്കോ​മ്പ് ച​മ്പ​മ​ല പു​ത്ത​ൻ​പു​ര​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ : ജേ​ക്ക​ബ്, തോ​മ​സ്, ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: ആ​ശ ജേ​ക്ക​ബ്, മി​നി തോ​മ​സ്. സം​സ്കാ​രം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ 3.30ന് ​പെ​രു​മ്പ​ട​വം സെ​ന്‍റ്​ ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.