മറയൂർ:പൈകട പി.എ. എബ്രഹാമിന്റെ (കുഞ്ഞ്) ഭാര്യ മറിയക്കുട്ടി (77) നിര്യാതയായി. മൂലമറ്റം ചെറുവള്ളാത്ത് കുടുംബാംഗമാണ്. മക്കൾ: ഡയസ്, ജയിസ്, മാർട്ടിൻ, സോണി, ടോണി, അലക്സ്.മരുമക്കൾ: ബിൻസി, രേഷ്മ, മെൽബി, സൗമ്യ, ഷൈജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കോവിൽക്കടവ് സഹായഗിരി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.






























