അങ്കമാലി:കിടങ്ങൂർ പാറേക്കാട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയം (91) നിര്യാതയായി. കറുക്കുറ്റി കൂരൻ കല്ലുക്കാരൻ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ട്രീസ പാറേക്കാട്ടിൽ (പ്രിൻസിപ്പാൾ, എം.എ.ജെഹോസ്പിറ്റൽ നഴ്സിംഗ് സ്കൂൾ, ഇടപ്പിള്ളി), ജോണി (റിട്ട.ക്ലർക്ക് സെൻറ് ജോസഫ്സ് ഹൈസ്കൂൾ, കിടങ്ങൂർ), പി.എം പോളി (ബിസിനസ്), സിസ്റ്റർ ജയ പാറേക്കാട്ടിൽ(പ്രിൻസoപ്പാൾ നിർമ്മല മാത മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂൾ, കുനിയംമുത്തൂർ കോയമ്പത്തൂർ).
മരുമക്കൾ : അമലാപുരം പള്ളിപ്പാടൻ നിർമ്മല (റിട്ട. ഹെഡ്മിസ്ട്രസ്, സെൻറ് മേരീസ് എൽ.പി സ്കൂൾ, നടുവട്ടം),മൂവാറ്റുപുഴ പാലമൂട്ടിൽ സിനി. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.






























