Sunday, July 12, 2026

മ​ത്താ​യി (77)

കി​ഴ​ക്ക​മ്പ​ലം: പ​ട്ടി​മ​റ്റം ചേ​ല​ക്കു​ളം വെ​മ്പി​ളി​മ​റ്റ​ത്തി​ൽ ജോ​സ​ഫി​ന്റെ മ​ക​ൻ മ​ത്താ​യി (77) നി​ര്യാ​ത​നാ​യി. സി.​പി.​എം കാ​വു​ങ്ങ​ൽ​പ​റ​മ്പ് മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​ണ്. ഭാ​ര്യ: ക​റു​ത്തേ​ട​ത്ത് കു​ടും​ബാം​ഗം സാ​റാ​മ്മ. മ​ക്ക​ൾ: സാ​ജ​ൻ (കെ.​എ​സ്.​ഇ.​ബി അ​സി. എ​ൻ​ജി​നീ​യ​ർ, ക​ള​മ​ശ്ശേ​രി), സീ​ന, പ​രേ​ത​യാ​യ റീ​ന. മ​രു​മ​ക്ക​ൾ: ലി​സി (ന​ഴ്സ്, മൂ​വാ​റ്റു​പു​ഴ ഹോ​മി​യോ ആ​ശു​പ​ത്രി), ജോ​ൺ, ജേ​ക്ക​ബ്.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.