Sunday, July 12, 2026

പ​റ​വൂ​ര്‍:കൊ​ട്ടു​വ​ള്ളി​ക്കാ​ട് ച​ന്ദ്ര​ശേ​രി​ല്‍ ബേ​ബി പ്ര​കാ​ശ​ന്‍ (84) നി​ര്യാ​ത​യാ​യി. മാ​ല്യ​ങ്ക​ര എ​ല്‍.​പി സ്‌​കൂ​ള്‍ റി​ട്ട. അ​ധ്യാ​പി​ക​യാ​ണ്. ഭ​ര്‍ത്താ​വ്: സി.​കെ. പ്ര​കാ​ശ​ന്‍ (റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ന്‍, ചെ​ന്നൈ സ​ര്‍വ​ക​ലാ​ശാ​ല). മ​ക്ക​ള്‍: സ​ജി​ത്ത് (അ​ധ്യാ​പ​ക​ന്‍, പു​ല്ലം​കു​ളം എ​സ്.​എ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍, പ​റ​വൂ​ര്‍), ര​ശ്മി ര​ഘു (ജോ​യ​ന്റ് ഡ​യ​റ​ക്ട​ര്‍ ഓ​ഫ് പ്ലാ​നി​ങ്, തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ള്‍: ഡോ. ​ര​ഘു (റി​ട്ട. സ​യ​ന്റി​സ്റ്റ് സി.​എ​സ്.​ഐ.​ആ​ര്‍), സി​നി (പ്ര​ധാ​നാ​ധ്യാ​പി​ക, പ​റ​വൂ​ര്‍ ഗ​വ. ബോ​യ്‌​സ് ഹൈ​സ്‌​കൂ​ള്‍). സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.