മൂവാറ്റുപുഴ: കുഴിമറ്റം റോഡ് തോടത്തുശ്ശേരി ബേബി ഫ്രാൻസിസ് (83) നിര്യാതയായിഭർത്താവ്: പരേതനായ ഫ്രാൻസിസ്. മക്കൾ: ഫെലിക്സ്, ഫെലിജ, മാർട്ടിൻ, ലൂസി. മരുമക്കൾ: ജൂയിസി, ജിജി, ജോസഫ്, പരേതനായ കെ.എം. ആന്റണി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിയിൽ.






























