വെറ്റിലപ്പാറ: എടയോടി പറമ്പിൽ ബെന്നി ജോസഫ് (56) നിര്യാതനായി. ഭാര്യ: ഷൈനി പരിയാപുരം പുതുപ്പറമ്പിൽ കുടുംബാംഗം. മക്കൾ: അന്ന, ജോസ്വിൻ, ട്രീസ. സംസ്കാരം തിങ്കളാഴ്ച മൂന്നിന് വെറ്റിലപ്പാറ സെന്റ് അഗസ്റ്റിൻസ് ദേവാലയ സെമിത്തേരിയിൽ.






























