Sunday, July 12, 2026

ബീന ജോസ് (55)

പേരൂർ: ഉദിക്കുന്നേൽ (മണ്ണൂശ്ശേരിൽ) പരതേനായ കെ.യു. ജോസിന്‍റെ ഭാര്യ ബീന ജോസ് (55) നിര്യാതയായി. അറുനൂറ്റിമംഗലം വെള്ളാരംകാലായിൽ കുടുംബാംഗമാണ്. മക്കൾ: ജോബിന, റ്റീന ജോബിൻ. മരുമക്കൾ: സജി, കയ്യാലപ്പറമ്പിൽ (ചെറുപുഴ), ജിതിൻ, കാവനാൽ(കരിക്കുന്നം). സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് പേരൂർ സെന്‍റ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.