Sunday, July 12, 2026

ബാലകൃഷ്ണന്‍ നായര്‍ (89)

പെ​രു​മ്പാ​വൂ​ര്‍:പൂ​പ്പാ​നി റോ​ഡി​ല്‍ സോ​മ​രാ​ജ​പു​രം വീ​ട്ടി​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ (89) നി​ര്യാ​ത​ന​യി. പെ​രു​മ്പാ​വൂ​ര്‍ ഗ​വ. ഗേ​ള്‍സ് ഹൈ​സ്‌​കൂ​ള്‍ റി​ട്ട. അ​ധ്യാ​പ​ക​നാ​ണ്. ഭാ​ര്യ: രാ​ധ (പെ​രു​മ്പാ​വൂ​ര്‍ ഗ​വ. ഗേ​ള്‍സ് എ​ല്‍.​പി.​എ​സ് റി​ട്ട,. അ​ധ്യാ​പി​ക). മ​ക്ക​ള്‍: അ​രു​ണ്‍കു​മാ​ര്‍ (എ.​ജി ഓ​ഫീ​സ്, തി​രു​വ​ന​ന്ത​പു​രം), ല​ത, മി​നി (അ​ധ്യാ​പി​ക). മ​രു​മ​ക്ക​ള്‍: രാ​ധാ​കൃ​ഷ്ണ​ന്‍, പ​ത്മ​കു​മാ​ര്‍, വി​നി​ത.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.