മൂവാറ്റുപുഴ:റിട്ട. ലൈന്മാന് കെ.എസ്.ഇ.ബി റാക്കാട് കരട്ടെവെള്ളാംകണ്ടത്തില് പരേതനായ ഇട്ടന്റെ മകന് കെ.ഐ. ബാബു (61) നിര്യാതനായി. ഭാര്യ : കൊച്ചുറാണി (വാളകം ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് നേഴ്സ്). മക്കള്‍. ബിഞ്ചു, അഞ്ചു. മരുമക്കള്‍: ജിലു (ആറ്റുപുറത്ത്, മുടവൂര്‍), എല്‍ദോസ് (വടക്കേ വെട്ടിക്കുഴി, ഏഴക്കരനാട്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് റാക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയന്‍ കത്തീഡ്രല്‍ നേര്‍ച്ച പള്ളിയില്‍.






























