അങ്കമാലി: കിടങ്ങൂർ ഗാന്ധി കവല ചാലിശ്ശേരി വീട്ടിൽ പോളിന്റെ മകൻ ഫ്രാൻസിസ് (87) നിര്യാതനായി. ഭാര്യ: ചാലക്കുടി മഞ്ഞപ്രക്കാരൻ പരേതയായ സിസിലി (റിട്ട. ടീച്ചർ, സെന്റ് ജോസഫ്സ് ഹൈസ്കൂൾ കിടങ്ങൂർ). മക്കൾ: ഫ്രാൻസിലി, ഫിയോ ഫ്രാൻസിസ് (പ്രസിഡന്റ്, ഗാന്ധിനഗർ റെസിഡന്റ്സ് അസോസിയേഷൻ കിടങ്ങൂർ), ഫ്ലവർ (ഇറ്റലി). മരുമക്കൾ: ജേക്കബ്, സോണി, ജോസ് (ഇറ്റലി). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് കിടങ്ങൂർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ.






























