ആലുവ: കളത്തില്‍ റോഡ് ചെമ്പൊളി വീട്ടില്‍ ബി. പ്രണീത് (ഉണ്ണി -52) നിര്യാതനായി. റെയില്‍വേ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ കെ.കെ. ബാലകൃഷ്ണന് നായര്‍. മാതാവ്: റിട്ട. പ്രഫ. അംബുജാക്ഷി (സെൻറ്. സേവ്യേഴ്സ് കോളജ്). ഭാര്യ: മഞ്ജു (ബി.എസ്.എന്‍.എല്‍). മക്കള്‍: അഭിജിത്ത് (ഐ.ടി.), അഭിരാം (ബി.ടെക് വിദ്യാര്‍ഥി). സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് യു.സി കോളജ് എന്‍.എസ്.എസ്. ശ്മശാനത്തില്‍.






























