Sunday, July 12, 2026

പൊ​ന്ന​പ്പ​ൻ (93)

കാ​ഞ്ഞൂ​ര്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്റും സി.​പി.​എം നേ​താ​വു​മാ​യ പാ​റ​പ്പു​റം കൂ​ട്ടു​ങ്ങ​ല്‍ വീ​ട്ടി​ല്‍ കെ. ​പൊ​ന്ന​പ്പ​ന്‍ (93) നി​ര്യാ​ത​നാ​യി. സി.​പി.​എം കാ​ല​ടി ഏ​രി​യ ക​മ്മി​റ്റി മു​ന്‍ സെ​ക്ര​ട്ട​റി, ജി​ല്ല ക​മ്മി​റ്റി അം​ഗം, ക​ര്‍ഷ​ക സം​ഘം ജി​ല്ല ട്ര​ഷ​റ​ര്‍, പു​തി​യേ​ടം സ​ര്‍വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ന്‍ പ്ര​സി​ഡ​ന്റ് തു​ട​ങ്ങി​യ പ​ദ​വി​ക​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: കാ​ഞ്ഞൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്റ്​ പ​രേ​ത​യാ​യ പ​ത്മാ​വ​തി. മ​ക​ള്‍: ആ​ന്‍ഷ. മ​രു​മ​ക​ന്‍: ബോ​സ്. സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​പാ​റ​പ്പു​റം എ​സ്.​എ​ന്‍.​ഡി.​പി ശ്മ​ശാ​ന​ത്തി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.