Sunday, July 12, 2026

പറവൂർ: മടപ്ലാതുരുത്ത് കാട്ടുപറമ്പിൽ കെ.ടി. പൈലി (കുഞ്ഞപ്പൻ -71) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: റിനി, റിൻസൺ, റിജി. മരുമക്കൾ. സാജൻ, പരേതനായ ബെന്നി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് സെന്‍റ് ലൂയീസ് പള്ളി സെമിത്തേരിയിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.