Sunday, July 12, 2026

പി.എൻ. പരമേശ്വര കുറുപ്പ് (90)

തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് 9-ാം വാ​ർ​ഡ് കേ​ശ​വ​നി​വാ​സി​ൽ പി.​എ​ൻ. പ​ര​മേ​ശ്വ​ര കു​റു​പ്പ് (90) നി​ര്യാ​ത​നാ​യി. കോ​ടം​തു​രു​ത്ത് എ​ൽ.​പി.​എ​സ് റി​ട്ട. അ​ധ്യാ​പ​ക​നാ​ണ്. ഭാ​ര്യ: പ​രേ​ത​യാ​യ രാ​ധാ​മ​ണി​ക്കു​ട്ടി. മ​ക്ക​ൾ: ജ​യ​ദേ​വ് (എ​ഫ്.​എ.​സി.​റ്റി, ഉ​ദ്യോ​ഗ​മ​ണ്ഡ​ൽ),ജ​യ​ശ്രീ (അ​ധ്യാ​പി​ക സെ​റ്റി​ൽ​മെൻറ് എ​ച്ച്.​എ​സ്.​എ​സ്, ആ​ലു​വ). മ​രു​മ​ക്ക​ൾ :ദീ​പ (അ​ധ്യാ​പി​ക, ചാ​ര​മം​ഗ​ലം എ​ച്ച്.​എ​സ്.​എ​സ്), സു​നി​ൽ (മാ​തൃ​ഭൂ​മി).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.