Sunday, July 12, 2026

നൗ​ഷാ​ദ്​ കോ​ല​ത്ത്​ (60)

പു​ന്ന​പ്ര:ചേ​നാ​ട്ടു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ ഇ​ബ്രാ​ഹിം​കു​ട്ടി ഹാ​ജി​യു​ടെ മ​ക​ൻ നൗ​ഷാ​ദ് കോ​ല​ത്ത് (60) നി​ര്യാ​ത​നാ​യി. മാ​താ​വ്: പ​രേ​ത​യാ​യ ഫാ​ത്തി​മ കു​ഞ്ഞ്. ഭാ​ര്യ: ഹ​സീ​ന. മ​ക്ക​ൾ: ന​സ്റി​ൻ, ഫ​ഹ​ദ് നൗ​ഷാ​ദ്. മ​രു​മ​ക​ൻ: അ​ൻ​വ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: ഷൗ​ക്ക​ർ കു​ഞ്ഞ്, ഷ​റ​ഫ് കു​ഞ്ഞ്, അ​ബ്ദു​ൽ വാ​ഹി​ദ്, നി​സാ​ർ (നി​സ സൗ​ദി), റം​ല​ത്ത്, റാ​ഫി​യ​ത്ത്, പ​രേ​ത​യാ​യ സു​ഹ​ർ​ബാ​ൻ. ഖ​ബ​റ​ട​ക്കം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് പു​ന്ന​പ്ര വ​ണ്ടാ​നം ഷ​റ​ഫു​ൽ ഇ​സ്​​ലാം ഖ​ബ​ർ​സ്ഥാ​നി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.