കൊണ്ടോട്ടി: നെടിയിരുപ്പ് എന്‍.എച്ച് കോളനിയിലെ കോതേരി നീലകണ്ഠന് (68) നിര്യാതനായി. മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് ജില്ല കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: തങ്കമണി. മക്കള്‍: പ്രിയങ്ക, ഡോളി, അനീഷ്. മരുമകന്: കുട്ടന്.