മുളന്തുരുത്തി: അരയൻകാവ് കണ്ണോത്ത്പറമ്പിൽ കെ. ദിവാകരൻ (85) നിര്യാതനായി. കീച്ചേരി, തൃപ്പൂണിത്തുറ തെക്കുംഭാഗം, പാടിവട്ടം എന്നിവിടങ്ങളിൽ സർക്കാർ യു.പി സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: വടക്കൻ പറവൂർ കടവത്ത് കുടുംബാംഗം ബി. ശാന്തകുമാരി (റിട്ട. കേരള വാട്ടർ അതോറിറ്റി) മക്കൾ: ഡി. ശ്രീകുമാർ (സർക്കാർ ഹോമിയോ ഡിസ്പെൻസറി, കടവന്ത്ര) ഡി. ശ്രീലേഖ (പള്ളിപ്പുറം).മരുമക്കൾ: മഞ്ജുഷ (പൊതുമരാമത്ത് വകുപ്പ്, ഇടപ്പള്ളി) വിനോദ് കുമാർ (എച്ച്.ഡി.എഫ്.സി ബാങ്ക്, കോഴിക്കോട്).






























